എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്

May 28, 2011

മലങ്കര സഭയ്‌ക്ക് 306 കോടിയുടെ ബജറ്റ്‌

ദാരിദ്രരേഖയ്‌ക്കു താഴെയുള്ള സഭാംഗങ്ങള്‍ക്ക്‌ ആരോഗ്യ ഇന്‍ഷുറന്‍സ്‌, സഭയിലെ നിര്‍ധന പെണ്‍കുട്ടികള്‍ക്ക്‌ സ്‌ഥിരം നിക്ഷേപം, കടക്കെണിയിലാകുന്ന കര്‍ഷകര്‍ക്കു സഹായം, ട്രാഫിക്‌ ബോധവത്‌കരണം തുടങ്ങിയ പുതിയ പദ്ധതികള്‍ക്കായി തുക ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 306 കോടി രൂപയുടെ ബജറ്റ്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ അവതരിപ്പിച്ചു.

ചെന്നൈയില്‍ മാര്‍ത്തോമ്മാ തീര്‍ഥാടനകേന്ദ്രം, മുളന്തുരുത്തിയില്‍ പരുമല തിരുമേനി സ്‌മൃതിമന്ദിരം, ഗോവയില്‍ അല്‍വാറീസ്‌ മാര്‍ യൂലിയോസ്‌ സ്‌മാരകം, അവകസിത പള്ളികളുടെ വികസനം തുടങ്ങിയ പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. കഴിഞ്ഞ വര്‍ഷം കാതോലിക്കാ നിധിയിലേക്ക്‌ 3.15 കോടി രൂപ ലഭിച്ചെന്നും അടുത്തവര്‍ഷം വിവിധ പദ്ധതികള്‍ക്കായി നാലുകോടി രൂപ സംഭരിക്കുന്നതാണെന്നും സെക്രട്ടറി ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞു. പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ കോട്ടയം പഴയ സെമിനാരി സ്‌മൃതി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന മലങ്കര ഓര്‍ത്തഡോക്‌സ സുറിയാനി സഭാ മാനേജിംഗ്‌ കമ്മിറ്റി യോഗത്തില്‍ ബാംഗ്ലൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ഏബ്രഹാം മാര്‍ സെറാഫിം ധ്യാനം നയിച്ചു.

കുടുംബബന്ധങ്ങള്‍ ശിഥിലമാകുന്ന പ്രവണതയ്‌ക്കു തടയിടാന്‍ ബോധവത്‌കരണയജ്‌ഞം നടത്തേണ്ടത്‌ ആവശ്യമാണെന്നു പരിശുദ്ധ കാതോലിക്കാബാവാ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി ചുമതലയേറ്റ ഉമ്മന്‍ചാണ്ടിയേയും നിയമസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എമാരേയും സീറോ മലബാര്‍ സഭയുടെ ആര്‍ച്ച്‌ ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, ന്യൂയോര്‍ക്ക്‌ ജനറല്‍ തിയോളജിക്കല്‍ സെമിനാരിയില്‍നിന്നു പിഎച്ച്‌.ഡി. നേടിയ നിലയ്‌ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ജോഷ്വാ മാര്‍ നിക്കോദിമോസ്‌ മെത്രാപ്പോലീത്ത എന്നിവരെയും യോഗം അനുമോദിച്ചു.

ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌, ഡോ. യാക്കോബ്‌ മാര്‍ ഐറേനിയോസ്‌, ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. സഖറിയാസ്‌ മാര്‍ അപ്രേം, ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, എ.കെ. ജോസഫ്‌, മാത്യു ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

May 17, 2011

പ്രാര്‍ത്ഥനാശംസകള്‍

മലങ്കര സഭയുടെ അരുമ സന്താനം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനം എല്കുന്ന ശ്രി. ഉമ്മന്‍ ചാണ്ടിക്ക് മലങ്കര സഭ ബ്ലോഗിന്റെ പ്രാര്‍ത്ഥനാശംസകള്‍...

çµø{Jòæa ÉÄòÎâKÞÎÄá Îá~cÎdLòÏÞÏò ØÄcdÉÄò¼¡¾ æºÏ¡Ä¡ ¥ÇòµÞøçÎæx¿áJ Îá¶cÎdLò ©NX ºÞIòæÏ ÎÜCø ³VJçÁÞµ¡Ø¡ ØÍÏáæ¿ ÉøÎÞÇcfX ÉøòÖái ÌçØÜòçÏÞØ¡ ÎVçJÞNÞ ÉìçÜÞØ¡ ÆbàÄàÏX µÞçÄÞÜòAÞ ÌÞÕÞ çÈÞVJ¡ çËÞÃòW Õò{òºî¡ ØÍÏáæ¿ ¦Ö¢ØµZ ¥ùòÏòºîá.

çÈÞVJ¡ ¨Ø¡x¡ ¥çÎøòAX ÍdÆÞØÈJòæa ÈòÏáµ¡Ä æÎdÄÞX ÎÞV ÈòæAÞç{ÞçÕÞØ¡ æÎdÄÞæMÞÜàJÏáæ¿ Ø¡ÅÞÈÞçøÞÙú¿BòÈÞÏò ¥çÎøòAÏòæÜJòÏ ÉøòÖái ÌÞÕÞ ÁÞÜØòW ÕºîÞá ©NX ºÞIòæÏ ¦Ö¢ØµZ ¥ùòÏòºîÄ¡. øIÞÎÄᢠçµø{Jòæa Îá¶cÎdLò ÉÆçÎWAáK ©NX ºÞIò çµø{Jòæa ØÎd· ÕòµØÈJòÈá ÕÝòæÏÞøáAáæÎK¡ ÉøòÖái ÌÞÕÞ dÉÄcÞÖòºîá. ØÍÏáæ¿ ©JÎÈÞÏ ¥¢·æÎK ÈòÜÏòW ÉáÄòÏ Ø¡ÅÞÈÜÌ¡ÇòÏòW ¥ÍòÎÞÈ¢ æµÞUáKÄÞÏò ÌÞÕÞ ÉùEá.

May 16, 2011

സഖറിയ മാര്‍ നിക്കോളാവാസിന്റെ സുന്ത്രോണീസോ 21 -ന്‌

മലങ്കര സഭയുടെ നോര്‍ത്ത്‌ ഈസ്‌റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി നിയമിതനായ സഖറിയ മാര്‍ നിക്കോളാവാസിന്റെ സ്‌ഥാനാരോഹണം 21-നു ഫിലാഡല്‍ഫിയ സെന്റ്‌ ഗ്രീഗോറിയോസ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ നടക്കും. 22-നു പരിശുദ്ധ കാതോലിക്കാ ബാവായ്‌ക്കും ഭദ്രാസന മെത്രാപ്പോലീത്തായ്‌ക്കും നല്‍കുന്ന സ്വീകരണ സമ്മേളനത്തില്‍ റിട്ടയര്‍ ചെയ്‌ത ഭദ്രാസന മെത്രാപ്പോലീത്ത മാത്യൂസ്‌ മാര്‍ ബര്‍ണബാസിനു യാത്രയയപ്പും നല്‍കും.

May 4, 2011

പുതുപള്ളി പെരുന്നാള്‍ മേയ് 5 - 7

çµø{JßæÜ çÆÕÞÜÏB{ßW ØÞ¢ØíµÞøßµÎÞÏ èÉÄãµ¢æµÞIᢠ¦ºÞøÞÈá×íÀÞÈB{áæ¿ ÄÈßÎæµÞIᢠ¯æù dÖçiÏÎÞÃí ÉáÄáMUß æØaí ç¼ÞV¼í ³VJçÁÞµíØí ÉUß. ÎÜCø ³VJçÁÞµíØí ØÍ ¥ÈáÖÞØßAáK ®ÜïÞ æÉøáÈÞ{áµ{ᢠÉáÄáMUß ÉUßÏßW ¦ºøßAÞùáæICßÜᢠÕßÖái ·àÕV·àØí ØÙÆÞÏáæ¿ æÉøáÈÞ{ÞÃí ¯xÕᢠdÉÇÞÈæMGÄí. ¥ÄáæµÞIáÄæK ÉáÄáMUß æÉøáÈÞZ ®KÞW ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ³VÎæMøáÈÞZ ®KÞÃí ¥V@ÎÞAáKÄí. çµÕÜ¢ èdµØíÄÕ ¦ç¸Þ×¢ ®KÄßÜáÉøß ÈÞÈÞ¼ÞÄß ÎÄØíÅV ²Jáµâ¿áK ÎçÙÞWØÕÎÞÃá ÉáÄáMUß æÉøáÈÞZ. ÎÞÈÕèÎdÄßÏáæ¿ÏᢠÎÄèÎdÄßÏáæ¿Ïᢠآ·ÎØíÅÞÈÎÞÏ ÉáÄáMUß ÉUßÏßæÜ æÉøáÈÞZ ÎÄÉøÎÞÏ ¦ç¸Þ×JßÈMáù¢ ÈÞ¿ßæaµâ¿ß ©WØÕÎÞÃí. ÎÜCø ØÍÏßW Îxá çÆÕÞÜÏB{ßÜßÜïÞJ ÉÜ dÉçÄcµÄµZ ÉáÄáMUß æÉøáÈÞ{ßÈáIí. ÉâVÕßµV ÉøOøÞ·ÄÎÞÏß ¦ºøß‚áÕøáK ºßÜ ¥Èá×íÀÞÈBZ Îá¿A¢ µâ¿ÞæÄ §Õßæ¿ §KᢠÈßÜÈßWAáKá. æµÞ¿ßÎøÎß¿àW, Õßùµß¿àW, æÕ¿ßæAGí, ¥øßÏß¿àW, æÕ‚âGí, çµÞÝßçÈV‚, dÉÆfßâ Äá¿Bß ÉáÄáMUß æÉøáÈÞ{ßÈá ÄÈÄÞÏ ØÕßçÖ×ĵZ ÉÜÄáIí. èÉÖ޺ߵ Äßzµ{áæ¿ ¥LµX ®KùßÏæM¿áK ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÎÇcØíÅÄ ÏÞºßAÞX ÈÞÈÞçÆÖB{ßW ÈßKá ÈâùáµÃAßÈá ÕßÖbÞØßµ{ÞÃí ¥ÈáÆßÈ¢ ÉáÄáMUß ÉUßÏßW ®Jßç‚øáKÄí.

¥Fá ÈâxÞIßæa ºøßdÄØÞfcÎÞÏß ÉáÄáMUß ÉUß
ÈÕÎÞÇcØíÅøáæ¿ èºÄÈcJÞW ÇÈcÎÞÏ ÉáÄáMUß ÉUßÏáæ¿ ºøßdÄ¢ 16êÞ¢ ÈâxÞIßÜÞÃí ¦ø¢ÍßAáKÄí. ¥AÞÜJí æÄAᢵâV øÞ¼c¢ Íøß‚ßøáK øÞ¼ÞAzÞV dµßØíÄáÎÄ ÕßÖbÞØßµZAá ÈWµßÏßøáK ¥¢·àµÞøJßæa ËÜÎÞÏß ¥çȵ¢ dµßØíÄcX µá¿á¢ÌBZ æÄAᢵâùßÜᢠÉøßØødÉçÆÖB{ßÜᢠÕKá ÄÞÎØß‚ßøáKá. ¥BæÈ ¨ dÉçÆÖJí ®JßÏ èdµØíÄÕV øÞ¼ÞÕßæa ¥ÈáÎÄßçÏÞæ¿ ®Áß 1557W èÆÕÎÞÄÞÕßæa ÈÞÎJßW ²øá ÉUß ÉÃßµÝßMß‚á. æµÞ‚áÉUßAáKí ®Ká ÉßWµÞÜJí ¥ùßÏæMG ¨ ØíÅÜJá ÈßKí ®Áß 1640W ÉUß ÎÞxß ØíÅÞÉß‚á. §çMÞZ ÉUß ØíÅßÄß æº‡áK §{LáøáJßAáKßÜÞÏßøáKá ÉáÈ:ØíÅÞÉÈ¢. ÎÞV ÌÙÈÞX ØÙÆÞÏáæ¿ ÈÞÎJßÜÞÃá ÉUß ØíÅÞÉßÄÎÞÏÄí. ¨ ÉUß 1750W ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÈÞÎJßW ÉáÄáAß ÈßVÎß‚á.

¦ÇáÈßµøàÄßÏßW ÕàIᢠÈÕàµøß‚ çÆÕÞÜÏ ØÎá‚Ï¢ ²XÉÄá çdÄÞçÃÞØáµç{Þæ¿ ÈÕÎÇcØí@øáæ¿ ÈÞÎJßW 2003 ¦·Øíxí 19_Þ¢ ÄàÏÄß µâÆÞÖ æºÏíÄá. 2007W ¨ çÆÕÞÜÏæJ ÉøßÖái ÌçØÜßçÏÞØí ÎÞVçJÞNÞ ÆßÆßçÎÞØí dÉÅÎX µÞçÄÞÜßAÞ ÌÞÕÞ ÉìøØíÄc ç¼ÞV¼ßÏX ÄàVÅÞ¿È çµdwÎÞÏß dÉ~cÞÉß‚á. ÉáÄáMUß ÉUß §Kí ¦ÏßøJßÏEâùßçÜæù µá¿á¢ÌB{áU çÆÕÞÜÏÎÞÃí. ²XÉÄá çdÄÞçÃÞØáµZ _ èÆÕJßæa ØÞKßÇc¢ ¥ÈáÍÕß‚ùßE ²XÉÄá ÕßÖáiV _ ¥ÕøßW ¥ÍÏ¢ dÉÞÉß‚áæµÞIáU dÉÞV@ȵZ ÉáÄáMUßMUßæÏ dÉÇÞÈæMG ÄàV@Þ¿ÈçµdwÎÞAß ÎÞxß. èÉÖ޺ߵ Äßzµ{áæ¿ ¥LµX ®KùßÏæM¿áK ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÎÇcØíÅÄ ÏÞºßAÞX ÈÞÈÞçÆÖB{ßW ÈßKá ÈâùáµÃAßÈá ÕßÖbÞØßµZ ¥ÈáÆßÈ¢ §Õßæ¿ ®Jßç‚øáKá. ¥ÖøÃøáæ¿Ïᢠ¦Ü¢ÌÙàÈøáæ¿ÏᢠµÞÕWÈÞÅÈÞÏ ÕßÖái ·àÕV·àØí ØÙÆÞÏáæ¿ çÉøßW ¥ùßÏæM¿áK ¨ çÆÕÞÜÏ¢ §Kí ¥çȵÞÏßøB{áæ¿ ¥ÍÏçµdwÎÞÃí.

ÈÕÎÞÇcØíÅV ¥Èád·Ù¢ æºÞøßEí ÉáÄáMUß ÉUß
ÍÞøÄàÏ ÕÞØíÄáÕßÆcÞ ØCWÉ¢ ¥ÈáØøß‚ÞÃí §ì çÆÕÞÜÏ ØÎá‚Ï¢ ÉÃßµÝßMß‚ßøßAáKÄí. ÎâKá ÉUßµZ ²øáÎß‚áçºøáK ¥ÈáÍÕÎÞÃí §Ká ÉáÄáMUßMUß µIÞW çÄÞKáµ. ÉUßÏáæ¿ ©UßçÜAá dÉçÕÖß‚ÞW ²Kí ÎæxÞKßW ÈßKá çÕùßGá ÈßWAáKÄÞÏß çÄÞKÞ¢.

²XÉÄá çdÄÞçÃÞØáµZ ©æIKáUÄÞÃí ÉáÄáMUß ÉUßÏáæ¿ ²øá dÉÇÞÈ ØÕßçÖ×Ä. ÎÇcÍÞ·JáU ÕÜßÏÉUßÏáæ¿ dÉÇÞÈ çdÄÞçÃÞØí ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÈÞÎJßÜÞÃí ÈßVÎß‚ßøßAáKÄí. §¿ÄᢠÕÜÄáÎÞÏß ÉøßÖái ÎÞVçJÞNÞ ÖïàÙÞÏáæ¿ÏᢠÉøßÖái ÉøáÎÜ ·àÕV·àØí ÎÞV d·ßç·ÞùßçÏÞØí ÄßøáçÎÈßÏáæ¿ÏᢠÈÞÎJßÜáU çdÄÞçÃÞØáµZ ØíÅßÄß æº‡áKá. ÕÜßÏ ÉUßÏáæ¿ Õ¿AáÍÞ·æJ dÉÇÞÈ çdÄÞçÃÞØí ÕßÖái ææÆÕÎÞÄÞÕßæaÏᢠ§¿ÄᢠÕÜÄáÎÞÏß ÎVJÖíÎâÈßÏN, çÎÞVJ ÏâÜàJß ®KßÕøáæ¿ÏᢠÈÞÎJßÜÞÃí øâɵWÉÈ æºÏíÄßøßAáKÄí. ÖáißÎÄßµ{áæ¿ ÈÞÎJßÜáU ÎÜCøÏßæÜ ¯µ çÆÕÞÜÏÎÞÃí ÉáÄáMUß ÉUß.

dÉÇÞÈ ÉUßÏáæ¿ æÄAáÍÞ·JÞÏß ÉáÄáAßMÃßÄ ÍÞ·Jí ÎÇcJßW ÕßÖái ÌÙÈÞX ØÙÆÞÏáæ¿Ïᢠ§¿ÄᢠÕÜÄáÎÞÏß ÉøßÖáiÈÞÏ ÕGçÖøßW ÎÞV ÆßÕKcÞçØcÞØí ÄßøáçÎÈßÏáæ¿ÏᢠÉÞOÞ¿ß µáøcÞçAÞØí ÎÞV d·ßç·ÞùßçÏÞØí ÄßøáçÎÈßÏáæ¿ÏᢠÈÞÎJßW çdÄÞçÃÞØáµZ ÈßVÎß‚ßøßAáKá. ØÍÞÍÞØáøX ÉøßÖái ÕGçÖøß ÄßøáçÎÈßÏáæ¿ ÈÞÎJßW ÎÜCøÏßW ¦ÆcÎÞÏß Øí@ÞÉßAáK çdÄÞçÃÞØí ÉáÄáMUß ÉUßÏßÜÞÃí. (ÉøßÖái ÕGçÖøß ÄßøáçÎÈßÏíAá çµÞùâÏÞ ÉG¢ ÜÍß‚Äí ÉáÄáMUß ÉUßÏßW Õ‚ÞÏßøáKá). æÄAᢠտAáÎáU ºÞMÜáµZAá ÎáKßÜÞÏß øIá µWÕß{AáµZ Øí@ÞÉß‚ßGáIí.

ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÄßøáçÖ×ßMí Øí@ÞÉß‚ßøßAáK ÎÜCø ØÍÏßæÜ dÉ@Î çÆÕÞÜÏÎÞÃá ÉáÄáMUß ÉUß. æÉøáÈÞ{ßçÈÞ¿ÈáÌtß‚í 2004 çÎÏí ¯ÝßÈÞÃí ÉøßÖái ÌçØÜßçÏÞØí ÎÞVçJÞNÞ ÎÞÄcâØí ÆbßÄàÏX ÌÞÕÞ ÉáÄáM{{ß É{{ßÏßW ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÄßøáçÖ×ßMí ØíÅÞÉß‚Äí. ÕßÖái ·àÕV·àØí ØÙÆÞ øµíÄØÞfßÄb¢ Õøß‚ßGá ÉÄßçÈÝá ÈâxÞIá ÉâVJßÏÞÏ ¥ÕØøJßÜÞÃí ÉáÄáM{{ß É{{ßÏßW ÄßøáçÖ×ßMí ØíÅÞÉß‚Äí. ÎÇcÉâVÕçÆÖ ØwVÖÈçÕ{ÏßW ÉøßÖái ÕGçÖøßW ÄßøáçÎÈßAá ÉøßÖái ÉÞdÄßÏVAàØí ÌÞÕÞ ÈWµßÏÄÞÃí ·àÕV·àØí ØÙÆÞÏáæ¿ ÄßøáçÖ×ßMí. ÄßøáçÖ×ßMí ÕGçÖøßW ÄßøáçÎÈß ¥Kí ùOÞX ¦ÏßøáK ÉøßÖái ·àÕV·àØí ÆbßÄàÏX ÌÞÕÞæÏ ®WMßAáµÏᢠ¥çgÙ¢ µáIù æØÎßÈÞøßÏßW ØâfßAáµÏᢠæºÏíÄá. ÉßKà¿í ÉÝÏ æØÎßÈÞøßÏßW ®Jß‚á. 2004 çÎÏí ¯ÝßÈí ÕGçÖøß ÄßøáçÎÈßÏáæ¿ µÌùß¿¢ ØíÅßÄß æº‡áK ÉÝÏæØÎßÈÞøßÏßW ÈßKí ÄßøáçÖ×ßMí ¦ç¸Þ×ÉâVÕ¢ ÉáÄáM{{ß É{{ßÏßW ®Jß‚á. µáVÌÞÈæÏ Äá¿VKí ÉøßÖái ÌçØÜßçÏÞØí ÎÞÄcâØí ÆbßÄàÏX ÌÞÕÞ ÄßøáçÖ×ßMí É{{ßÏßW ØíÅÞÉß‚á. ØÙÆÞÏáæ¿ ÍìÄßµ ÖøàøJßæa ØÞKßÇc¢ ¥çȵÞÏßøBZAá Øì¶cÆÞϵÎÞÏ ÈàøáùÕÏÞÏß ÄàVKßøßAáKá. ÄßøáçÖ×ßMí ÕÃBß ¥Èád·ÙBZ dÉÞÉßAÞX ÆßÕØÕᢠÈâùáµÃAßÈá ÕßÖbÞØßµ{ÞÃí §Õßæ¿ ®Jßç‚øáKÄí. ÉáÄáMUß ÉUßÏßW ®JáK ¥çȵÞÏßøBZ ÉøßÖáiæa ØÞLbÈ ØíÉVÖJßW ¦vÖÞLß ÜÍß‚á οBáKá.

èÉÄãµæMøáÎÏßW µáøßÖßXæÄÞGßÏᢠÉÄßæÈGޢɿßÏá¢
ÉáÄáMUß ÉUßÏáæ¿ ØÞ¢ØíµÞøßµ èÉÄãµJßæaÏᢠÉÞøOøcJßæaÏᢠdÉÄàµÎÞÃí µáøßÖßXæÄÞGßÏᢠÉÄßæÈGޢɿßÏá¢. çµø{àÏ øàÄßÏßW ®HæÏÞÝß‚á Äßøß µJßAÞX ÉÞµJßÜáU Õß{AáµZ µáøßÖßXæÄÞGßAá ºáxᢠ¸¿ßMß‚ßøßAáKá. ®YÉJßÈÞÜá ÄßøßµZ ÆàÉ¢ æÄ{ßAÞX µáøßÖßXæÄÞGßÏßW ØìµøcÎáIí. ÉdLIí ÖïàÙzÞæøÏᢠ®ÝáÉJßøIí ¥ùßÏßMáµÞæøÏáÎÞÃí ¨ ÄßøßµZ dÉÄßÈßÇàµøßAáKÄí. æµÞ¿âøÞxßW ÎáBßAá{ß‚á µáøßÖßXæÄÞGßÏßW ºáxáÕß{Aí µJß‚á dÉÞVÅß‚ÞW ©gß×í¿µÞøc¢ ØÞÇßAáæÎKÞÃí ÕßÖbÞØ¢. µÞøcØßißAá çÕIßÏᢠÉÞÉ ÉøßÙÞøÞÅÕᢠµáøßÖßXæÄÞGßAá ºáxᢠÕßÖbÞØßµZ ÖÏÈdÉÆfßÃÕᢠÎáGßçzW ÈàLÜᢠȿJÞùáIí.

²øá µÞÜJí µÀßÈÎÞÏ µáxµãÄcBZ 溇áK ¦{áµæ{ ÉÄáMUß ÉUßÏáæ¿ ÎáOßW ÈßVJß ØÄc¢ 溇ßAáK ÉÄßÕáIÞÏßøáKá. ·àÕV·àØí ØÙÆÞÏáæ¿ ÄßøáÈ¿ÏßW ÈßKá æÄxÞÏß dÉÕVJßAáµçÏÞ ºßLßAáµçÏÞ æºÏíÄÞW Ößf ÜÍßAáæÎK ÕßÖbÞØÎÞÏßøáKá §ÄßÈá ÉßKßW. ¥dÄÏÇßµ¢ ÉÞÕÈÕᢠֵíÄßÆÞϵÕáÎÞÃí µáøßÖßXæÄÞGß. dÕÄÖáiçÏÞ¿á µâ¿ß ÉáÄáMUß ÉUßÏáæ¿ ÉÄßæÈGáÉ¿ßµZ µÏùß ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ØÞKßÇcJßW ®Jß ¥ÍÏ¢ dÉÞÉß‚á dÉÞVÅß‚ÞW ÎùáÉ¿ß ÜÍßAáæÎKÞÃí ÕßÖbÞØ¢. çøÞ·JÞÜᢠÎxᢠÆáøßÄÎÈáÍÕßAáKÕV ÉáÄáMUß ÉUßÏßæÜJß dÉÞVÅß‚í ¥Èád·Ù¢ dÉÞÉß‚ÄÞÏáU ²çGæù ¥ÈáÍÕ ØÞfcBZ §ÄßÈí ©ÆÞÙøÃÎÞÃí.

æÉÞKßX µáøßÖᢠÉáÄáMUß µáøßÖá¢
ÉáÄáMUß ÉUßÏáæ¿ ÄÈÄá ØÕßçÖ×ĵ{ßW dÉÇÞÈæMGÄÞÃí æÉÞKßW µáøßÖᢠÉáÄáMUß µáøßÖá¢. ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÖµíÄßÏᢠèºÄÈcÕᢠ¦ÕÞÙß‚ßGáUæÄKá ÕßÖbØßAæM¿áK æÉÞKßX µáøßÖí ÉáÄáMUß ÉUßÏáæ¿ ÖĵÞÜ ÎÙÄbJßæaÏᢠØÎãißÏáæ¿ÏᢠdÉÄàµÎÞÃí. ÈÞÈâxßæÏÞKá ÉÕX ÄâAÎáU ¨ µáøßÖí æÉøáÈÞZ ÆßÈB{ßW ÎÞdÄÎÞÃí ÉáùæJ¿áAáKÄí. dÉÇÞÈ æÉøáÈÞ{ßæa ÄçÜÆßÕØÎÞÏ ¦ùßÈá øÞÕßæÜ È¿AáK µáVÌÞÈÏíAá çÖ×ÎÞÃá ºøßdÄdÉØßiÎÞÏ æÉÞKßX µáøßÖí ÉáùæJ¿áJí dÉÇÞÈ çdÄÞçÃÞØßW ØíÅÞÉßAáKÄí.

ÉáÄáMUß ÉUßÏßW ÎÞdÄÎáU ¥ÉâVÕ ÎÞÄãµÏßÜáU µáøßÖÞÃí ÉáÄáMUß µáøßÖí ®K çÉøßW ¥ùßÏæM¿áKÄí. µâVÎÞµãÄßÏßÜáU ÖßWÉÍ¢·ß µÜVK ÉàÀJßÜÞÃí ¨ µáøßÖí dÉÄß×íÀßAæMGßøßAáKÄí. µâVÎÉÞÆB{áU µáøßÖí ØÞÇÞøÃÏÞÏß µÞÃÞù߈. ÉáÄáMUß µáøßÖßæa èµMß¿ß ²øá ÕÞ{ßæa Éß¿ßæÏ ¥ÈáØíÎøßMßAáKá. ÉàÀJßæa ¦ÎAÞÜáµZ ÍâÎßæÏ ©iøßAÞÈÞÏß ÎÈá×cÞÕÄÞø¢ Çøß‚ èÆÕÉádÄæÈ ¥ÈáØíÎøßMßAáKá. øIá ÕcÄcØíÄ Ø¢ØíµÞøB{áæ¿ ØÎÈbÏÎÞÃí §ÄßW dÉÄßËÜßAáKÄí. ÉÞÉßµæ{ ©iøßAÞÈÞÏß ¥ÕÄøß‚ çÜÞµøfµÈÞÏ çÏÖádµßØíÄáÕßæa ³VÎæÏ ¦V×ÍÞøÄ Ø¢ØíµÞøÕáÎÞÏß dÉÄàµÞvµÎÞÏß ¨ µáøßÖßW ÌtæM¿áJßÏßøßAáKá.

¥µæÜÏÞæÃCßÜᢠ¥øßµßÜÞµÞX 'ÉáÄáMUß ©ìGí
ÉáÄáMUß ÉUßÏᢠÕßÖái ·àÕV·àØí ØÙÆÞÏáÎÞÏß ÌtæMGá ÈßÜÕßÜßøßAáK ¥Èá×íÀÞÈÎÞÃí ÉáÄáMUß ©ìGí. ºßÜÏß¿B{ßW ÉáÄáMUß‚ÞJ¢ ®K çÉøßÜÞÃí §Äí ¥ùßÏæM¿áKÄí. ÉáÄáMUß ÉUßÏßW ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ²ÞVNæMøáÈÞZ ¦ºøßAáK 5, 6, 7 ÄàÏÄßµ{ßÜÞÃí §ì º¿Bí È¿JáKÄí. ÉáÄáMUßÏßW çÉÞÏß ÉøßÖái ·àÕV·àØí ØÙÆÞæÏ ÆVÖßAÞX ØÞÇßAÞJ ÕßÖbÞØßµZ dÉÞçÆÖßµÎÞÏß È¿JáK ¦ºÞøÎÞÃí ÉáÄáMUß ©ìGí. dÕÄÖáißçÏ޿ᢠdÉÞV@ÈçÏÞ¿áÎÞÃí §Äá È¿JáKÄí. ©ìGßÈá ÈßÖíºÏßAæMG ÍÕÈJßW ÌtáAç{Þæ¿ÞM¢ ¥ÏWAÞøᢠ§ÄßW ÉæC¿áAá¢. ÉÜ Øí@ÜB{ßW ÉÜ øàÄßÏßÜÞÃí §ì º¿Bí È¿JáKÄí. ÕßÍÕB{ᢠÕcÄcØíÄÎÞÃí. çµÞÝßÏßù‚ß dÉÇÞÈ ÕßÍÕÎÞÃí. ÉáÃcÕÞ{Èá çÕIß ØÎVMßAæMG çÈV‚çAÞÝßµæ{ÏÞÃí ©ìGßÈÞÏß ÉÞµ¢ 溇áKÄí. ©ìGí È¿JáK ÕàGáµÞV ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ºßdÄJßÈá ÎáOßW æµÞ{áJßÕ‚ Õß{AßÈá ØÎàÉ¢ ¦Æc §ÜÏßGí ØÙÆÞæÏ ØCWMß‚á Ífâ Õß{Oá¢. ÉßKà¿á ÎÞdÄçÎ ÎxáUÕVAá Õß{OáµÏáUâ.

¦Æc µÞÜB{ßW ææÕÆßµøáæ¿ ØÞKßÇcJßÜÞÃí §Äá È¿JßÏßøáKÄí. µá¿á¢ÌJßæÜ dÉÞÏÎáUÕøáæ¿ çÈÄãÄbJßÜᢠº¿Bí È¿JÞùáIí. dÉÞV@ÈÏíAá çÖ×ÎÞÃá Ífâ. çÈV‚ÏâGßÈá ºßÜÏß¿B{ßW ¥MÕᢠ§ù‚ßÏᢠÉÝÕáÎÞÃí ÕßÍÕ¢. ÕùáJø‚ ÎØÞÜ æµÞIá çµÞÝßæÏ ÉÞµ¢ 溇áK øàÄßÏÞÃá ØÞÇÞøÃÏÞÏß ÈßÜÕßÜáUÄí. çµÞÝßÏßù‚ßÏᢠ¥MÕᢠºAMÝÕᢠµøßæMGßAÞMßÏáÎÞÃí ºßÜ Øí@ÜB{ßæÜ ÕßÍÕ¢. ÎxáºßÜ Øí@ÜB{ßW çµÞÝßÏßù‚ßÏᢠ¥MÕᢠÕß{OßÏ çÖ×¢ ÕßÍÕØÎãiÎÞÏ ©ìÃᢠ©IÞÕá¢. ÉáÄáMUßÏßæÜ æædµØíÄÕ ÕßÖbÞØßµ{áæ¿ ÉÞøOøcÌtÎÞÕÞ¢ §ì ¥Èá×íÀÞÈJßÈá ÉßKßÜáUÄí.

Õßùµà¿àW º¿Bí
ÉáÄáMUß ÉUßÏßæÜ ºøßdÄdÉØßiÎÞÏ æÕ‚âGßÈÞÏß Õßùµá çÖ~øßAáK ¦ºÞøÎÞÃí Õßùµà¿àW º¿Bí ®K çÉøßW ¥ùßÏæM¿áKÄí. dÉÇÞÈ æÉøáÈÞ{ßæa ÄçÜÈÞZ ©‚µÝßEí ÉáÄáMUß, ®ùßµÞ¿í µøµ{ßW ÈßæKJßÏ ÕßÖbÞØßµZ Ø¢¸¢çºVKá ÕßùµáçÖ~øß‚í ¦ç¸Þ×çJÞæ¿ ÉUßÏßW ®JßAá¢. æÉøáÈÞZ ØÆcÏÞÏ æÕ‚âGßÈí ¥øß ÉÞµ¢ 溇áKÄßÈÞÕÖcÎÞÏ Õßùµá çÖ~øßAáµÏÞÃá º¿Bßæa Üfc¢. çµÞÝßçÈV‚ÏíAÞÏß §ù‚ß ÉÞµ¢ 溇áKÄßÈᢠ¨ ÕßùµÞÃí ©ÉçÏÞ·ßAáKÄí. ØbL¢ Õà¿áµ{ßW ÈßçKÞ ÕßÜÏíAá ÕÞBßçÏÞ ¦Ãí §¿ÕµÞ¢·BZ Õßùµí ÉUßÏßW ®JßAáKÄí. Õßùµá ºáÎAÞX çÖ×ßÏ߈ÞJ dÉÞÏÎÞÏÕV çÉÞÜᢠ²øá µæOCßÜᢠ®Jß‚á º¿BßW ÉCáçºøá¢. Õßùµß¿àW µÝßEÞW ÉUßÎáùßÏßW Øâfß‚ßGáU ÕÞVMáµ{ᢠæºOáµ{ᢠÉáùJßùAß µÝáµß ÕãJßÏÞAáKá. ÉLßøáÈÞÝß ®KùßÏæM¿áK ÉdLIá Éù ¥øß ÕÏíAÞÕáK ÕÞVMí ®¿áJí ¦VMáÕß{ßçÏÞæ¿ µáøßÖßXæÄÞGßAá ºáxᢠdÉÆfßâ ÕÏíAá¢. ÎáæKÞøáAÎÞÏß ÉLÜᢠ¥¿áMᢠÎxᢠÄÏÞùÞAßÏßøßAá¢. ÉUßÏßæÜ æµ¿ÞÕß{AßW ÈßKá dÉÇÞÈ ÉáçøÞÙßÄX çµÞWÕß{AßçÜAá ɵøáK ÄßøßÈÞ{¢ æµÞIá çÉÞÏß ¥¿áMßW ¼bÜßMßAáµÏÞÃá ÉÄßÕí. ¯ÝßÈá ÉáÜVæ‚ ²øá ÎÃßAÞÃá æÕ‚âGßÈáU ¥øß ÉÞµ¢æº‡ÞX Äá¿BáKÄí.


ºøßdÄdÉØßiÎÞÏ æÕ‚âGí
ÉáÄáMUß æÉøáÈÞ{ßæa Îá¶c ØÕßçÖ×ÄÏÞÃá ºøßdÄdÉØßiÎÞÏ æÕ‚âGí. æÉøáÈÞ{ßÈá ÉUßÏßW ®JáK ÕßÖbÞØßµZAá Ífâ ÈWµáK º¿BÞÃßÄí. µáVÌÞÈÏíAá çÖ×ÎÞÃá æÕ‚âGí. ÉUßMùOßW dÉçÄcµ¢ ÄÏÞùÞAßÏ ÉLÜßW ¦{áµæ{ §øáJßÏÞÃá çºÞùᢠµùßµ{ᢠÕß{OáKÄí. ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÈÞÎJßÜáU çÈV‚ÏÞÏß µÃAÞAß æædµØíÄÕV æÕ‚âGßW ÉæC¿áAáçOÞZ ¥ÈcÎÄØí@V ¥Äá ØÙÆÞÏáæ¿ dÉØÞÆÎÞÏß µøáÄß ÉCÞ{ßµ{ÞµáKá. µáGßµZAí ¦ÆcÎÞÏß çºÞùáæµÞ¿áAÞX ²çGæù ÎÞÄÞÉßÄÞAZ æÕ‚âGßW ÉæC¿áAÞùáIí. ææÕÆßµV µáEáBZAá çºÞùá ÕÞøßæAÞ¿áJÞÃí §ì µV΢ ÈßVÕÙßAáKÄí. æÕ‚âGßÈá Õß{OáK çÈV‚ç‚Þùᢠµùßµ{ᢠÕàGßW æµÞIáçÉÞÏß ØbLAÞVAᢠ¥ÏWAÞVAᢠÉCáÕÏíAÞÈᢠÕßÖbÞØßµZ dÖißAáKá.


dÉÆfßâ
æÉøáÈÞZ ÆßÕØ¢ øIá ÎÃßçÏÞæ¿ÏÞÃá dÉÆfßâ. ÈâùáµÃAßÈá æÉÞX, æÕUß µáøßÖáµ{áæ¿ÏᢠÕÞÆcçÎ{B{áæ¿Ïᢠ¥µO¿ßçÏÞæ¿ ÉUßÏßW ÈßKí ¦ø¢ÍßAáK dÉÆfßâ ¥BÞ¿ßÕÝß §øÕßÈÜïâVµÕÜ ºáxß Äßøßæµ ÉUßÏßW ®Jßç‚øá¢.

çµÞÝßçÈV‚
dÉÆfßÃJßÈá çÖ×ÎÞÃá dÉØßiÎÞÏ çµÞÝßçÈV‚. çµÞÝßÏßù‚ßÏᢠ¥MÕáÎÞÃá ÕßÖbÞØßµZAá çÈV‚ÏÞÏß Õß{OáKÄí. ÉUßÏßW çÈV‚ÏÞÏß ÜÍßAáK çµÞÝßµæ{ æµÞKá ÎÞ¢ØæοáJá æÕ¿ßMÞAß ÉÞµ¢æºÏíÄá çÈV‚ÏÞÏß Õß{OáK ÉÄßÕí ÉIáµÞÜ¢ ÎáÄW ÈßÜÈßWAáKá. ÕßÖbÞØßµZ Õà¿áµ{ßW çµÞÝßæÏ ¥¿ÕÏíAáçOÞZ ²øá ÎáGÏßW µáøßÖ¿ÏÞ{¢ §¿áµÏᢠÄÜMâÕæÈ ÉUßAáæµÞ¿áAáµÏᢠÉÄßÕÞÃí. §¿ÕµÏßæÜ µá¿á¢ÌB{ßW ÈßKᢠÄàV@Þ¿µøßW ÈßKᢠçÈV‚ÏÞÏß ÜÍßAáK ¥MÎÞÃá çµÞÝßÏßù‚ßæAÞM¢ Õß{OáKÄí. ÉáÄáMUß ÉáÃcÕÞ{æa æÉøáÈÞZ ¦ç¸Þ×BZ µá¿á¢ÌÞ¢·Bç{Þæ¿KÄá çÉÞæÜ ØÎâÙJßæÜ ®ÜïÞÕVAᢠÉCáÕÏíAáµ ®K ÜfcçJÞæ¿ æÉøáÈÞZÆßÕØ¢ §¿ÕµÏßæÜ Õà¿áµ{ßW ¥MÎáIÞAß ®JßAÞùáIí. çÈV‚Õß{çOÞ¿á µâ¿ß æÉøáÈÞ{ßæa ¦øÕBZAá ØÎÞÉÈÎÞµá¢.


ÕßÖái ·àÕV·àØí ØÙÆÞÏáæ¿ ÎÇcØíÅÄ §Kí ¥çȵVAá ÌÜÕᢠçµÞGÏáÎÞÃí. ÉìøØíÄc _ ÉÞÖíºÞÄc èdµØíÄÕ Ø͵æ{ˆÞ¢ ÕßÖáiÈÞÏß µÃAÞAáK ¥çgÙJßæa ÎÇcØíÅdÉÞVÅÈÏßW çÜÞµæÎOÞ¿áÎáU ÜfAÃAßÈí ¦{áµ{ÞÃí ¥ÍÏ¢ dÉÞÉßAáKÄí.ക

കടപ്പാട് : മനോരമ 2010 പെരുന്നാള്‍ പതിപ്പ്