
ലോക രക്തദാന ദിനത്തോടനുബന്ധിച്ചു സംസ്ഥാനതലത്തില്‍ മികച്ച രക്തദാതാവിനുള്ള പുരസ്‌കാരം നേടിയ കടമ്മനിട്ട യുവജനപ്രസ്ഥാന അംഗം വര്‍ഗീസ് മാത്യുവിനെ കടമ്മനിട്ട ഓര്‍ത്തഡോക്‍സ് യുവജന പ്രസ്ഥാനം അനുമോദിച്ചു.കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 10 തവണ രക്തം നല്‍കിയാണ് വര്‍ഗീസ് മാതൃകയായതു.വികാരി ഫാദര്‍ ഗബ്രിയേല്‍ ജോസഫ് പ്രസംഗിച്ചു.
Report : John Samuel Kadammanitta