എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Showing posts with label WISHES. Show all posts
Showing posts with label WISHES. Show all posts

Aug 31, 2011

ജന്മദിന ആശംസകള്













അറുപത്തിയാറം ജന്മദിനം ആഘോഷിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവക്ക് മലങ്കര സഭ ബ്ലോഗിന്റെ ഒരായിരം ജന്മദിന ആശംസകള്‍.

Jul 25, 2011

ജന്മദിനാശംസകള്‍

മലങ്കര സഭയുടെ തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമീസ് മെത്രാപോലിത്ത ഇന്ന് 76ആം വയസിലേക്ക് .ശ്രേഷ്ഠ ഇടയനു മലങ്കരസഭയുടെ ഒരായിരം ജന്മദിനാശംസകള്‍.

May 17, 2011

പ്രാര്‍ത്ഥനാശംസകള്‍

മലങ്കര സഭയുടെ അരുമ സന്താനം കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി സ്ഥാനം എല്കുന്ന ശ്രി. ഉമ്മന്‍ ചാണ്ടിക്ക് മലങ്കര സഭ ബ്ലോഗിന്റെ പ്രാര്‍ത്ഥനാശംസകള്‍...

çµø{Jòæa ÉÄòÎâKÞÎÄá Îá~cÎdLòÏÞÏò ØÄcdÉÄò¼¡¾ æºÏ¡Ä¡ ¥ÇòµÞøçÎæx¿áJ Îá¶cÎdLò ©NX ºÞIòæÏ ÎÜCø ³VJçÁÞµ¡Ø¡ ØÍÏáæ¿ ÉøÎÞÇcfX ÉøòÖái ÌçØÜòçÏÞØ¡ ÎVçJÞNÞ ÉìçÜÞØ¡ ÆbàÄàÏX µÞçÄÞÜòAÞ ÌÞÕÞ çÈÞVJ¡ çËÞÃòW Õò{òºî¡ ØÍÏáæ¿ ¦Ö¢ØµZ ¥ùòÏòºîá.

çÈÞVJ¡ ¨Ø¡x¡ ¥çÎøòAX ÍdÆÞØÈJòæa ÈòÏáµ¡Ä æÎdÄÞX ÎÞV ÈòæAÞç{ÞçÕÞØ¡ æÎdÄÞæMÞÜàJÏáæ¿ Ø¡ÅÞÈÞçøÞÙú¿BòÈÞÏò ¥çÎøòAÏòæÜJòÏ ÉøòÖái ÌÞÕÞ ÁÞÜØòW ÕºîÞá ©NX ºÞIòæÏ ¦Ö¢ØµZ ¥ùòÏòºîÄ¡. øIÞÎÄá¢ çµø{Jòæa Îá¶cÎdLò ÉÆçÎWAáK ©NX ºÞIò çµø{Jòæa ØÎd· ÕòµØÈJòÈá ÕÝòæÏÞøáAáæÎK¡ ÉøòÖái ÌÞÕÞ dÉÄcÞÖòºîá. ØÍÏáæ¿ ©JÎÈÞÏ ¥¢·æÎK ÈòÜÏòW ÉáÄòÏ Ø¡ÅÞÈÜÌ¡ÇòÏòW ¥ÍòÎÞÈ¢ æµÞUáKÄÞÏò ÌÞÕÞ ÉùEá.

Oct 26, 2010

പരിശുദ്ധ കാതോലിക്കാ ബാവയുടെ നവതി ആഘോഷം ഒക്ടോബര്‍ 29 നു പരുമലയില്‍

മലങ്കര മെത്രാപ്പോലിത്തായും പരിശുദ്ധ കാതോലിക്കായും ആയ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവയുടെ തൊണ്ണൂറാം ജന്മദിനമായ 29-ന് രാവിലെ 7.30ന് പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തിലുംസഭയിലെ ഇതര മെത്രാപ്പോലിത്താമാരുടെ സഹകാര്‍മികത്വത്തിലും പരുമലപള്ളിയില്‍ വി.കുര്‍ബ്ബാന അര്‍പ്പിക്കും. 11-ന് പരുമല സെമിനാരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുമോദന സമ്മേളനത്തില്‍ അര്‍ഹരായ 90 പേര്‍ക്ക് വിവാഹ ധനസഹായം വിതരണം ചെയ്യും. സമ്മേളനം പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ശ്രേഷ്ഠ നിയുക്ത കാതോലിക്ക അഭി.പൌലോസ് മാര്‍ മിലിത്തിയോസ് അദ്ധ്യക്ഷത വഹിക്കും. തെരഞ്ഞെടുക്കപ്പെട്ടതായി അറിയിപ്പു ലഭിച്ചവര്‍ 29-ന് 9.30-നു മുമ്പായി അറിയിപ്പും വികാരിയുടെ സാക്ഷ്യപത്രവുമായി പരുമലപള്ളിയില്‍ എത്തിച്ചേരണമെന്ന് കണ്‍വീനര്‍ അഡ്വ. ബിജു ഉമ്മന്‍ അറിയിച്ചു.

പരിശുദ്ധ പിതാവിന് മലങ്കര സഭയുടെ ജന്മദിന ആശംസകള്‍ നേരുന്നു.

പരിശുദ്ധ കാതോലിക്ക ബാവയ്ക്ക് നവതി മംഗളങ്ങള്നേരാം