വിശുദ്ധ യുഹനോന്‍ മാംദാനയുടെ മദ്ധ്യസ്തതയാല്‍ അനുഗ്രഹീതം ആയ കടമ്മനിട്ട പള്ളിയില്‍ പെരുന്നാളിന്
ജനുവരി 10 നു കൊടിയേറും. തുടര്‍ന്ന് കുടുംബ സംഗമം ഫാ. ടി എ ഇടയാടി നയിക്കും.16,17,18 തീയതികളില്‍ കണ്‍വെന്‍ഷന്‍
ഫാ. വില്‍സണ്‍ സാമുവേല്‍ , ഫാ. സക്കറിയ തോമസ്, ഫാ. മോഹന്‍ ജോസഫ് എന്നിവര്‍ നയിക്കും.
19 നു പിതൃസ്മൃതി , പഴയ പള്ളിയില്‍ നമസ്കാരം, റാസ, കരിമരുന്നു പ്രയോഗം.
20 നു വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനക്ക് ഇടുക്കി ഭദ്രാസന മെത്രാ പോലീത്ത മാത്യൂസ് മാര്‍ തെവോദോസിയോസ് മുഖ്യ കാര്‍മികത്വം വഹിക്കും.
വിശ്വാസികള്‍ നേര്‍ച്ച കാഴ്ച കളോട് കൂടി സംബധിക്കുവാന്‍ അപേക്ഷിക്കുന്നു.
Report: John Samuel Kadammanitta
No comments:
Post a Comment
Comment on this post