പള്ളിക്കാട്ട് ദയറായില്‍ ശനിയാഴ്ച മുതല്‍ 17 വരെ പരിശുദ്ധ ഗീവര്‍ഗീസ് പ്രഥമന്‍ ബാവാതിരുമേനിയുടെ 81-ാം ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിക്കും.ശനിയാഴ്ച രാവിലെ 10 ന് ഭദ്രാസന മര്‍ത്തമറിയം സമാജം എകദിനസമ്മേളനം നടക്കും. വൈകീട്ട് 6 ന് സന്ധ്യാനമസ്‌കാരം 13 ന് രാവിലെ 8 ന് വി. കുര്‍ബ്ബാന, 10 ന് പെരുന്നാള്‍ കൊടിയേറ്റ്. 14, 15 തീയതികളില്‍ രാവിലെ 6.45 നും വൈകീട്ട് 6 നും Notice 1 Notice 2
വിശുദ്ധകുര്‍ബ്ബാന സന്ധ്യാനമസ്‌കാരം എന്നിവ നടക്കും. 16 ന് വൈകീട്ട് 6 ന് വിവിധ ദേവാലയങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം. 6.30 ന് അനുസ്മരണ പ്രസംഗം, രാത്രി 8 ന് ഭക്തിനിര്‍ഭരമായ റാസ.17 ന് രാവിലെ 8.30 ന് മുന്നിന്മേല്‍ കുര്‍ബ്ബാന, പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവ മുഖ്യകാര്‍മ്മികത്വം വഹിക്കും. 10.30 ന് അവാര്‍ഡ്ദാനം, 11 ന് പേട്രന്‍സ്‌സെയിന്റ്‌സ് ഡേ ആചരണം. മൂന്നിന് റാസ. എന്നിവയാണ് പ്രധാന പരിപാടികള്‍.

Original news @
Gregorian voice
Gregorian voice
No comments:
Post a Comment
Comment on this post