പൌരസ്ത്യ
ജോര്‍ജിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ പുതുപ്പള്ളി പള്ളിയില്‍ വിശുദ്ധ
ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
28നാണ് കൊടിയേറ്റ്. മേയ് അഞ്ച്, ആറ്, ഏഴ് തീയതികളിലാണ് പ്രധാന പെരുന്നാള്‍.
Notice
ഏഴിന് നടക്കുന്ന വെച്ചൂട്ട് നേര്‍ച്ച സദ്യയില്‍ ഒരുലക്ഷത്തോളം ഭക്തര്‍
പങ്കെടുക്കും. പെരുന്നാളിന്റെ തിരക്ക് കണക്കിലെടുത്ത് സര്‍ക്കാര്‍ മെയ്
ഒന്ന് മുതല്‍ 15 വരെ പുതുപ്പള്ളിയും പരിസര പ്രദേശങ്ങളും ഫെസ്റിവല്‍
ഏരിയയായി പ്രഖ്യാപിച്ചു.
പെരുന്നാളിന് മുന്നോടിയായി നാളെ നാലിന് പള്ളിയുടെ പ്രവേശന കവാടത്തിന്റെ അലങ്കാര ഗോപുരം അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കൂദാശ ചെയ്യും.
പെരുന്നാളിന് മുന്നോടിയായി നാളെ നാലിന് പള്ളിയുടെ പ്രവേശന കവാടത്തിന്റെ അലങ്കാര ഗോപുരം അഭിവന്ദ്യ സഖറിയാസ് മാര്‍ അപ്രേം മെത്രാപ്പോലീത്ത കൂദാശ ചെയ്യും.