പിറവം പള്ളിത്തര്‍ക്കത്തില്‍ സര്‍ക്കാര്‍ വഞ്ചിക്കുകയാണെന്ന് കാതോലിക്കാ ബാവ. പിറവം പള്ളിത്തര്‍ക്കം സഭയുടെ അഭിമാന
പ്രശ്‌നമാണ്. ജനങ്ങളെ പറഞ്ഞുപറ്റിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ നാളെ
മുതല്‍ പ്രതിഷേധം ആരംഭിക്കുമെന്നും കാതോലിക്കാ ബാവ പറഞ്ഞു
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Malankara Archive
-
▼
2012
(48)
-
▼
April
(9)
- തൃക്കുന്നത്ത് സെമിനാരി; ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി...
- പുതുപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 28ന്
- മൈലപ്ര വലിയ പള്ളിപെരുനാള്
- മലങ്കരസഭ വീണ്ടും പ്രതിഷേധത്തിലേക്ക്
- ചന്ദനപ്പള്ളി പെരുന്നാള്‍ കൊടിയേറ്റ് 29ന്
- മധ്യസ്ഥന്മാരെ നിയോഗിക്കണമെന്ന വാദത്തില്‍ ആത്മാര്...
- ഓര്‍മ്മ പെരുന്നാളുകള്‍ - April 2012
- 53 വര്‍ഷത്തിനു ശേഷം ക്യൂബ ദുഃഖവെള്ളി ആചരിക്കും
- കടമ്മനിട്ടപള്ളി നവീകരണം അവസാന ഘട്ടത്തിലേക്ക്
-
▼
April
(9)