മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ തുമ്പമണ്‍ ഭദ്രാസന സെക്രട്ടറിയായി ഫാ.ടൈറ്റസ് ജോര്‍ജിനെ തിരഞ്ഞെടുത്തു.
ഫാ.തോമസ് കെ.ചാക്കോ, ഫാ.യോഹന്നാന്‍ ശങ്കരത്തില്‍ (വൈദിക പ്രതിനിധികള്‍),
പി.കെ.തോമസ്, ജേക്കബ് ജോര്‍ജ് കുറ്റിയില്‍, റജി മാത്യു, അജു ജോര്‍ജ്
(കൌണ്‍സില്‍ അംഗങ്ങള്‍)