കര്‍ത്തുശിഷ്യന്‍ തോമാശ്ലീഹ
ഭാരത സഭയുടെ അപ്പസ്തോലന്‍
പൊന്‍കരത്താല്‍ പണിതെടുത്ത
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ
ഭാരത സഭയുടെ അപ്പസ്തോലന്‍
പൊന്‍കരത്താല്‍ പണിതെടുത്ത
മലങ്കര എന്നൊരു സമ്പാദ്യം
ഭൂമിയെന്നൊരു ഗോളം തന്നെ
ഇല്ലാതായി പോയാലും
ചോര കൊടുത്തും നീര് കൊടുത്തും
കാക്കും ഞങ്ങള്‍ എന്നെന്നും
മൈലാപ്പൂരിലെ മണ്ണില്‍ നിന്നും
കാഹളനാദം കേള്‍ക്കുമ്പോള്‍
കടലുകള്‍ ഏഴായി ചിതറുമ്പോള്‍
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍
റോമാക്കാരും സിറിയക്കാരും
സംഭ്രഭമാകും നിമിഷത്തില്‍
ഉദയ സുര്യ ശോഭയുമായി
വന്നടുക്കും തിരുമേനി
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ് ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ
പൗലോസ് ദ്വിതിയന്‍ ബാവായെ
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....
മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്
ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമാ ശ്ലീഹാ മൈലാപ്പൂരില്‍ മലങ്കരമക്കള്‍ക്ക്‌വേണ്ടി ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും,വിശ്വാസത്തിലും,വിശ്വസ്തതയിലും നിലനില്‍ക്കുന്നു..പകല്‍ പറക്കുന്ന അസ്ത്രത്തിനും, രാത്രിയില്‍ സഞ്ചരിക്കുന്ന വചനത്തിനും, ഉച്ചിയില്‍ ഊതുന്ന കാറ്റിനും ദൈവത്തിന്‍റെ സഭയെ തകര്‍ക്കാനാവില്ല. പരിശുദ്ധാത്മ ചൈതന്യം നിറഞ്ഞുനില്‍ക്കുന്ന പിതാക്കന്മാരാണ് മലങ്കര സഭയെ നയിക്കുന്നത്..പൌരാണിക ഭാരത ക്രൈസ്തവ സഭയുടെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ഒരു വിദേശ മെത്രാനും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും,വിശ്വാസവും,കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ഒരു ഗുണ്ടാപ്പടക്ക് മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....ഓര്‍ത്തഡോക്‍സ് രക്തം സിരകളിലൂടെ ഒഴുകുന്ന, അമ്മമാരുടെ മുലപ്പല്‍കുടിച്ചു വളര്‍ന്ന മലങ്കര മക്കള്‍ സ്ലീബാലംകൃത പീതവര്‍ണ്ണ പതാക വാനോളമുയര്‍ത്തി ഒരേ സ്വരത്തില്‍ ഉച്ചയിസ്തരം ഘോഷിക്കുന്നു..മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....
കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍..............
ചോര കൊടുത്തും നീര് കൊടുത്തും
കാക്കും ഞങ്ങള്‍ എന്നെന്നും
മൈലാപ്പൂരിലെ മണ്ണില്‍ നിന്നും
കാഹളനാദം കേള്‍ക്കുമ്പോള്‍
കടലുകള്‍ ഏഴായി ചിതറുമ്പോള്‍
ഇടി നാദങ്ങള്‍ മുഴങ്ങുമ്പോള്‍
റോമാക്കാരും സിറിയക്കാരും
സംഭ്രഭമാകും നിമിഷത്തില്‍
ഉദയ സുര്യ ശോഭയുമായി
വന്നടുക്കും തിരുമേനി
ഭാരത സഭയുടെ മോറാനെ
മര്‍ത്തോമയുടെ പിന്‍ഗാമി
മലങ്കര സഭയുടെ അധ്യക്ഷാ
പൗലോസ് ദ്വിതിയന്‍ ബാവായെ
വാഴുക വാഴുക മോറാനെ
പൗലോസ് ദ്വിതിയന്‍ ബാവായെ
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം..നീണാള്‍ വാഴട്ടെ..ജയ് ജയ് കാതോലിക്കോസ്....
മാനവകുലത്തിന്‍റെ വീണ്ടെടുപ്പിനായി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന്, മരണത്തെ ജയിച്ച്, മൂന്നാം ദിവസം സര്‍വ്വ മഹത്വത്തോടെയും ഉയിര്‍ത്തെഴുന്നേറ്റ കര്‍ത്താവേശുമിശിഹായുടെ തിരുവിലാവില്‍ കരങ്ങള്‍ ചേര്‍ത്തുവെച്ചു "എന്‍റെ കര്‍ത്താവും എന്‍റെ ദൈവവുമേ" എന്ന സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ വിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ തൃക്കരങ്
ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ
കാതോലിക്കേറ്റ് ശതാബ്ദി ആഘോഷങ്ങള്‍ക്ക് പ്രാര്‍ത്ഥനാശംസകള്‍...........