
അടൂര്‍-കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്താ ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവായുടെ അസിസ്റന്റായി നിയമിതനായി. പരിശുദ്ധ കാതോലിക്കാ ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, കോട്ടയം വൈദിക സെമിനാരി രജിസ്ട്രാര്‍, മലങ്കരസഭ മാസിക ചീഫ് എഡിറ്റര്‍, എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം ‘ഭാരതീയ ദര്‍ശനം അദ്വൈത വേദാന്തത്തില്‍’ എന്ന വിഷയത്തില്‍ ഗവേഷണ ബിരുദം നേടിയിട്ടുണ്ട്.
Source : Catholicate News