തോമസ് അപ്പോസ്തോലനാല്‍ സ്ഥാപിതമായ നിരണം വലിയപള്ളിയിലെ പെരുനാളിന് 12ന് കൊടിയേറും.
20-ന് രാവിലെ 7.30-നു വികുര്‍ബ്ബാന, വൈകുന്നേരം 5 മണിക്ക് പരുമല പള്ളിയില്‍നിന്ന് റാസ, 8 മണിക്ക് വാഴ്വ്. 22-ന് 8.30-ന് അഞ്ചിന്മേല്‍ കുര്‍ബ്ബാനയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലൊസ് ദ്വിതീയന്‍ കാതോലിക്ക ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. ഡോ.സഖറിയാസ് മാര്‍ അപ്രേം, ഡോ.ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, എന്നിവര്‍ സഹകാര്‍മികരായിരിക്കും.
Read more @ Catholicate News
എന്റെ കര്‍ത്താവും എന്‍റെ ദൈവവുമേ എന്നു സത്യവിശ്വാസ പ്രഖ്യാപനം നടത്തിയ കര്തൃ ശിഷ്യന്‍ പരിശുദ്ധ മാര്‍ത്തോമ്മാ ശ്ലീഹായുടെ തൃക്കരങ്ങള്‍ക്കൊണ്ട് ഭാരത മണ്ണില്‍ ജന്മമെടുത്ത മലങ്കര സഭ സത്യവിശ്വാസത്തില്‍ നിലനില്‍ക്കുന്നു....മാര്‍ത്തോമ്മാ ശ്ലീഹാ മൈലാപ്പൂരില്‍ ചിന്തിയ രക്തത്തില്‍നിന്നും ഉയിര്‍കൊണ്ട പൌരസ്ത്യ ദേശത്തെ പരിശുദ്ധ സഭ....ഈ സഭയും ഞാനും കാതോലിക്കാ സിംഹാസനത്തോടുള്ള അചന്ജലമായ കൂറിലും, സത്യവിശ്വാസത്തിലും, വിശ്വസ്തതയിലും നിലനില്‍ക്കുന്നു......എന്റെ സഭ സ്വതന്ത്ര സഭയാണ്. അതിന്റെ സ്വാതന്ത്ര്യവും,സ്വയംശീര്‍ഷകത്വവും,അഖണ്ഡതയും ആര്‍ക്കും അടിയറവെക്കില്ല....തലമുറകളില്‍നിന്നും തലമുറകളിലേക്ക് പിതാക്കന്മാര്‍ കൈമാറിത്തന്ന പാരമ്പര്യവും, വിശ്വാസവും, കാതോലിക്കേറ്റ് എന്ന ആ മഹാനിധിയുടെ മലങ്കരയിലുള്ള പരമാധികാരവും ആരുടെ മുന്നിലും മുട്ടുമടക്കില്ല....ജനിച്ചവര്‍ക്കു കരുത്തുള്ളടത്തോളം,അമ്മയുടെ ഉദരത്തില്‍ ജീവന്‍റെ തുടിപ്പുള്ളടത്തോളം കാതോലിക്കാ കനക സിംഹാസനം പ്രാണന്‍റെ പ്രാണനായി കണ്ണിലെ കൃഷ്ണമണി പോലെ പരിപാലിക്കും....
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
മാര്‍ത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹിക സിംഹാസനം........നീണാള്‍ വാഴട്ടെ.........ജയ് ജയ് കാതോലിക്കോസ്
Malankara Archive
-
▼
2010
(55)
-
▼
December
(9)
- Kadammanitta orthodox church reconstruction
- പരിശുദ്ധ കാതോലിക്കബാവായുടെ ക്രിസ്തുമസ് സന്ദേശം
- ലഹരിമുക്ത സമൂഹം അനിവാര്യം:പരിശുദ്ധ കാതോലിക്കാബാവാ
- നിരണം വലിയപള്ളി പെരുനാള്‍
- പരുമല തിരുമേനിയുടെ 134-ം മെത്രാഭിഷേക വാര്‍ഷിക സമ്മ...
- Bethel pathrika : download November edition
- കോലഞ്ചേരി പള്ളി തുറന്ന് ആരാധന നടത്തി
- ഡോ. സഖറിയാസ് മാര്‍ അപ്രേം പരിശുദ്ധ കാതോലിക്കാ ബാവാ...
- ഡിസംബര്‍ 5-ന് ശിശുദിനമാചരിക്കും
-
▼
December
(9)