കടമ്മനിട്ട പള്ളിയുടെ
പുനരുതഥാരണ പ്രവര്‍ത്തനങ്ങള്‍ 2011 ലെ പെരുന്നാളിനോടനുബന്ധിച്ചു തുടക്കമാകും.പെരുന്നാളിന് അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ലീമീസും, അഭിവന്ദ്യ എബ്രഹാം മാര്‍ സെറഫിനും നേതൃത്വം നല്‍കും.
Post suggestions HereProposed:

Current view:

Old Church:
