പഴയ സെമിനാരി കോട്ടയം |
മലങ്കരസഭ ഒക്ടോബര്‍ രണ്ടിന് സെമിനാരി ദിനമായി ആചരിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഇതു സംബന്ധിച്ച് പള്ളികള്‍ക്കായി കല്‍പ്പന പുറപ്പെടുവിച്ചു. സഭയിലെ പള്ളികളില്‍ സെമിനാരികള്‍ക്കുവേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുകയും സെമിനാരി ദിന കവര്‍പിരിവ് നല്‍കണമെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു.