ഫാ. ജോയിക്കുട്ടി വര്ഗീസിനെ വള്ളിക്കാട്ട് ദയറാ
അസിസ്റന്റ് മാനേജരായി സെപ്റ്റംബര് ഒന്ന് മുതല് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന് കാതോലിക്കാ ബാവ
നിയമിച്ചു. ഫാ. ജോയിക്കുട്ടി പരിശുദ്ധ മാത്യൂസ് ദ്വിതീയന് ബാവയുടെ സെക്രട്ടറിയായി അഞ്ച്
വര്ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്
ബഹു അച്ഛന് മലങ്കരസഭ ബ്ലോഗിന്റെ പ്രാര്‍ത്ഥനാശംസകള്.
Congratss Acha, May god bless you.
ReplyDelete