സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് പള്ളി 1934-ലെ മലങ്കരസഭാ ഭരണഘടന പ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന് വിധി പുറപ്പെടുവിച്ച
പള്ളിക്കേസുകള്‍ക്കായുള്ള എറണാകുളത്തെ പ്രത്യേക കോടതി വിധിക്കെതിരെ
പാത്രിയര്‍ക്കീസ് വിഭാഗം ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന് മുമ്പാകെ നല്‍കിയ
അപ്പീലില്‍ വാദം കേള്‍ക്കുന്നത് നിരാകരിച്ചു.
1995-ലെ സുപ്രീം കോടതി വിധിപ്രകാരം 1934-ലെ ഭരണഘടനയോട് കൂറുപുലര്‍ത്തുന്നവര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്താന്‍ അവകാശമുള്ളുവെന്നതായിരുന്നു ഡിസ്ട്രിക്ട് കോടതി വിധിച്ചത്. വിധി നടപ്പാകാതിരിക്കാന്‍ പാത്രിയര്‍ക്കീസ് വിഭാഗം ആദ്യം സ്റേ വാങ്ങിയിരുന്നു
Read history at Other news