പുതുപള്ളിയില്‍
çµÞÜçFøß ÉUß ÄVA Õß×ÏJᑚ ØVAÞV ÈßÜÞÉ¿ßW dÉÄßç×Çß‚í ³VJçÁÞµíØí ØÍÞÕßÖbÞØßµZ Îá~cÎdLß ©NXºÞIßÏáæ¿ ÉáÄáMUßÏßæÜ ÕØÄßÏßçÜAí ÎÞV‚ᢠ©ÉçøÞÇÕᢠȿJß. ØÍÞÈßÜÞÉ¿í Ø¢Ìtß‚ ÈßçÕÆÈ¢ ©NX ºÞIßÏáæ¿ æØdµGùßAí ÕßÖbÞØßµZ èµÎÞùß. ÈâçùÞ{¢ çÉV dÉÄßç×ÇJßW ÉæC¿áJá.
ÉáÄáMUß µÕÜÏßW ³VJçÁÞµíØí ØÍÞÕßÖbÞØßµZ ÕßÖÆàµøÃçÏÞ·ÕᢠȿJß. ¦ÕÖcæÎCßW Îá¶cÎdLßÏáæ¿ ÕØÄßAá ÎáXÉßW ÈßøÞÙÞøÎßøßAáæÎKᢠ¥ÕV ÎáKùßÏßMá ÈWµß.
çµÞ¿ÄßÕßÇß È¿MÞAÃæÎKÞÕÖcæMGí ²ÞVJçÁÞµíØí ØÍÞÕßÖbÞØßµZ æØdµGùßçÏxßçÜAᢠÎÞV‚í È¿Jß.
പരുമലയില്‍
നീതി നടപ്പിലാക്കുന്നതിനുവേണ്ടി ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ ബാവായും ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായും നടത്തുന്ന ഉപവാസ സഹനയജ്ഞത്തിന് പിന്‍തുണ പ്രഖ്യാപിച്ചും നീതിനടപ്പിലാക്കുന്നതില്‍ കാലവിളമ്പം വരുത്തുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചും പരുമല സെമിനാരിയില്‍ വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തി. ആയിരക്കടണക്കിന് വിശ്വാസികളുമായി പരുമല സെമിനാരിയില്‍ നിന്നാരംഭിച്ച റാലി പരുമല കടവ് ചുറ്റി തിരികെ പടിഞ്ഞാറെ കവാടത്തില്‍ സമാപിച്ചു. പരുമല സെമിനാരി മാനേജരുടെ നേതൃത്വത്തില്‍ സെമിനാരി കൌണ്‍സില്‍ അംഗങ്ങളും സഭാ വിശ്വാസികളും, സെന്റ് ഗ്രീഗോറിയോസ് മിഷന്‍ നേഴ്സിംങ് കോളജ് വിദ്യാര്‍ത്ഥികളും റാലിയില്‍ പങ്കെടുത്തു. സമ്മേളനത്തില്‍ സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാന്‍ പ്രമേയം അവതരിപ്പിച്ചു. അസിസ്റന്റ് മാനേജര്‍ വന്ദ്യ കെ.വി. ജോസഫ് റമ്പാന്‍, ഫാ. അലക്സാണ്ടര്‍ കൂടാരത്തില്‍, ചാപ്ളയിന്‍ ഫാ. വൈ. മത്തായികുട്ടി, ഫാ.കെ.ജെ. വര്‍ഗീസ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.
കുര്‍ബ്ബാന മദ്ധ്യേ ചാപ്പലില്‍ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് മെത്രപ്പോലീത്തായും പരുമല പള്ളിയില്‍ അഭിവന്ദ്യ തോമസ് മാര്‍ അത്തനാസിയോസും, സെമിനാരി മാനേജര്‍ വന്ദ്യ എം.ഡി.യൂഹാനോന്‍ റമ്പാനും കോലഞ്ചേരി പള്ളത്തര്‍ക്കത്തില്‍ ജില്ലാ കോടതി വിധിയേക്കുറിച്ചുള്ള വിശദീകരണം യോഗം നടത്തി