ആചാര്യന്‍മാര്‍ക്കേകുക പുണ്യം നാഥാ സ്തോത്രം"

മലങ്കര ഓര്‍ത്തഡോക്‌സ്‌സഭ ഇടുക്കി ഭദ്രാസനാധിപനായിരുന്ന പുണ്യശ്ലോകനായ ഔഗേന്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ മൂന്നാം ഓര്‍മ്മപ്പെരുന്നാള്‍ അദ്ദേഹം കബറടങ്ങി യിരിക്കുന്ന വാകത്താനം ദയറയില്‍ ജൂണ്‍ 5 , 6 തീയതികളില്‍ കൊണ്ടാടി.
പുണ്യപിതാവേ ഞങ്ങള്‍ക്ക് വേണ്ടി അപേക്ഷിക്കണമേ....